വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

ഓ തണ്ണിമത്തന്‍

ഇത് കണ്ടോ..ഇതും തണ്ണിമത്തങ്ങയാണ് ...തണ്ണി മത്തങ്ങ വെറുതെയിരുന്നങ്ങു തിന്നാല്‍ മതിയോ ?ഇതുകൊണ്ട് ഇങ്ങനെയും ചില പ്രയോഗങ്ങളുണ്ട് ...ഇതാ എന്റെ തണ്ണി മത്തങ്ങയിലെ കല ...കണ്ടോ...കണ്ടോ കൊതിവന്നു അല്ലെ...ഈ തണ്ണി മത്തങ്ങയുടെ ഒരു കാര്യം !!!!

1 അഭിപ്രായം:

SHAHANA പറഞ്ഞു...

ധന്യ നന്നായിട്ടുണ്ട് ബ്ലോഗ്‌ കേട്ടോ.. കൂടുതലും ശ്രദ്ധിച്ചു കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുക..... :)

കുറച്ച് പാട്ട് കേട്ടാലോ ?