tag:blogger.com,1999:blog-3941365729419124455.post1729640826844483696..comments2023-03-18T04:02:46.487-06:00Comments on സഹയാത്രിക: കൊച്ചുവള്ളം( കഥ)Anonymoushttp://www.blogger.com/profile/05566407275195493936noreply@blogger.comBlogger9125tag:blogger.com,1999:blog-3941365729419124455.post-26138010396641764102012-04-16T00:46:24.596-06:002012-04-16T00:46:24.596-06:00കൊച്ചുണ്ണി വിളിച്ചു “അമ്മേ ...അമ്മെയെന്താ നോക്കുന...കൊച്ചുണ്ണി വിളിച്ചു “അമ്മേ ...അമ്മെയെന്താ നോക്കുന്നത് ചോദ്യം ശ്രദ്ധിക്കാതെ അമ്മ പറഞ്ഞു
“കൊച്ചുണ്ണി ഇതുവരെ വന്നില്ല ..കൊച്ചുണ്ണി ഞെട്ടി
“അമ്മെ ഇത് ഞാനാ കൊച്ചുണ്ണി” അമ്മ വീണ്ടും പറഞ്ഞു “കൊച്ചുണ്ണി വന്നില്ല ...കൊച്ചുണ്ണി വന്നില്ല “...കൊച്ചുണ്ണി പൊട്ടിക്കരഞ്ഞു “കൊച്ചുണ്ണിയെ നിങ്ങള്‍ പഠിപ്പിച്ചില്ലേ ..എല്ലാം പഠിപ്പിച്ചില്ലേ എന്റെ അമ്മയില്‍ നിന്നെന്നെ മാറ്റി ...എല്ലാം പഠിപ്പിചില്ലേ ?

ഇത് വായിച്ചവസാനിപ്പിച്ചത് വളരെ ഞെട്ടലോടെയായിരുന്നു എന്ന് പറയുക തന്നെ വേണം. വളരെ കയ്യടക്കത്തോടെ പറഞ്ഞു പോയി. അവസാനം ഒരത്ഭുതം കലർന്ന ഞെട്ടലും ബാക്കിയാകുന്നു. നമ്മളറിയാത്ത എത്ര ജീവിതങ്ങൾ ഇങ്ങിനേയുണ്ടാകും അല്ലേ ? നന്നായിട്ടുണ്ട്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-63983726736509545312012-01-18T21:54:25.807-07:002012-01-18T21:54:25.807-07:00മുന്‍പ് മലയാളം പുസ്തകത്തില്‍ പഠിച്ച ദൈവത്തിന്റെ ക...മുന്‍പ് മലയാളം പുസ്തകത്തില്‍ പഠിച്ച ദൈവത്തിന്റെ കുപ്പായം എന്ന കഥ ഓര്‍മ്മ വന്നുUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-22430297164362687622012-01-14T03:19:00.809-07:002012-01-14T03:19:00.809-07:00കൊച്ചുണ്ണിയുടേയും അമ്മയുടെയും കഥ വളരെ ഹൃദ്യമായി പറ...കൊച്ചുണ്ണിയുടേയും അമ്മയുടെയും കഥ വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്നു. വായിച്ച് തീര്‍ന്നപ്പോള്‍ മനസ്സിലൊരു നീറ്റലുണ്ടായി എന്നുള്ളത് സത്യം. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും. വിമര്‍ശിക്കാവുന്ന ഘടകങ്ങളൊന്നും പ്രഥമ ദൃഷ്ട്യാ കണ്ടില്ല. ആശംസകള്‍ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-8727647980947729292012-01-13T12:26:27.406-07:002012-01-13T12:26:27.406-07:00വളരെ മനോഹരമായി എഴുതി .........നല്ല ഫീലുണ്ടാക്കുന്ന...വളരെ മനോഹരമായി എഴുതി .........നല്ല ഫീലുണ്ടാക്കുന്നു.............. ആശംസകള്‍ നന്നായിടുണ്ട്മഹറൂഫ് പാട്ടില്ലത്ത്https://www.blogger.com/profile/13794421284232895013noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-50483236573691745092012-01-12T13:43:54.649-07:002012-01-12T13:43:54.649-07:00മനസ്സില്‍ തട്ടി ........... ആശംസകള്മനസ്സില് തട്ടി ........... ആശംസകള്അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-88224901644392787392012-01-12T11:40:48.829-07:002012-01-12T11:40:48.829-07:00ഒരു കൊച്ചു കുട്ടിയിലൂടെ വികസിക്കുന്ന ഒരു കഥ.
അച്ഛന...ഒരു കൊച്ചു കുട്ടിയിലൂടെ വികസിക്കുന്ന ഒരു കഥ.
അച്ഛന്റെ ദുര്:നടപ്പും അമ്മയുടെ രോഗവും... സ്വാഭാവിക പട്ടിണിയും ദിരിതവും അങ്ങനെയുള്ള പതിവ് രീതികളിലൂടെ പോകുന്ന കഥ.
ആ കുഞ്ഞു മനസ്സിന്റെ സ്നേഹം പറയാനാണ് ശ്രമിച്ചതെന്ന് തോന്നുന്നു.
പിന്നെ, തുടക്കത്തില്‍ സാരമായ ഒരു പ്രശ്നമുണ്ട്. സുലോചന പണം കൊടുത്തതിനു ശേഷം വായിക്കാനാകുന്നത് എല്ലാവരുടെയും പ്രാര്‍ത്ഥന കൊച്ചുണ്ണിക്ക് സഹായമാവണേ എനാണ്.
അതിനു തൊട്ടു താഴെയുള്ള ഖണ്ഡികയില്‍ കൊച്ചുണ്ണിയെ {വിഷമതകളെ] ആര് അന്വേഷിക്കാന്‍ എനും കാണുന്നു. ഇത് രണ്ടും ഒരേ കാര്യത്തില്‍ ഒരേ ഇടത്ത് വായിക്കാനാകുമ്പോള്‍ എന്തോ തെറ്റ് പറ്റിയിട്ടുണ്ട്. ഒന്നൂടെ വായിച്ചു നോക്കി ആവശ്യമായ് എഡിറ്റിംഗ് നടത്തിയാല്‍ നന്നാകും എന്നൊരു അഭിപ്രായവുമുണ്ട്.
വീണ്ടും കാണാം. ഭാവുകങ്ങള്‍.!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-28079278293186766522012-01-12T08:19:31.183-07:002012-01-12T08:19:31.183-07:00ഒരു നൊമ്പരമായി ഉണ്ണികുട്ടന് അത് ശേരി ഇത് യഥാര്‍ഥ...ഒരു നൊമ്പരമായി ഉണ്ണികുട്ടന് അത് ശേരി ഇത് യഥാര്ഥമാണല്ലേ :(ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-81621576213516173332012-01-11T19:44:05.684-07:002012-01-11T19:44:05.684-07:00നന്ദി ഇത് പൂര്ണമായുംഎന്റെ ഭാവനാസൃഷ്ടിയല്ല .....വ...നന്ദി ഇത് പൂര്ണമായുംഎന്റെ ഭാവനാസൃഷ്ടിയല്ല .....വിശ്വാസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ വന്ന സംഭവമാണ്.....ഇങ്ങനെ എത്രയോ സംഭവങ്ങള്‍ നമ്മള് അറിയാതെ പോകുന്നു....ആ കുട്ടിയുടെ മുഖം എന്റെ മനസ്സില്‍ നിന്ന് പോകുന്നതേയില്ല ....Anonymoushttps://www.blogger.com/profile/05566407275195493936noreply@blogger.comtag:blogger.com,1999:blog-3941365729419124455.post-73531699737983130792012-01-11T10:41:47.130-07:002012-01-11T10:41:47.130-07:00വിശപ്പിന്റെ വിളി മനസ്സിൽ തട്ടി. അഭിനന്ദനങ്ങൾ..വിശപ്പിന്റെ വിളി മനസ്സിൽ തട്ടി. അഭിനന്ദനങ്ങൾ..jailafhttps://www.blogger.com/profile/11387922997674518471noreply@blogger.com